nirmala

പഴയന്നൂർ: ഇക്കാട്ടുവീട്ടിൽ ബാലഗോപാലന്റെ ഭാര്യ നിർമ്മല (60) നിര്യാതയായി. മക്കൾ: വിനയ്, വിജയ. മരുമക്കൾ : നീതു വിനയ്, ശുഭ വിജയ്.