പട്ടിക്കാട്: കുതിരാൻ തുരങ്കത്തിന് സമീപം മൂന്ന് വാഹനങ്ങൾ കുട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഓട്ടോറിക്ഷയും കാറും മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു. ഇന്നലെ രാവിലെയായിരുന്നു അപകടം. പീച്ചി പൊലീസ് കേസെടുത്തു.