somdev
ഭാരതീയ വ്യാപാരി വ്യവസായി സംഘം ഗുരുവായൂർ ടെമ്പിൾ യൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന വക്താവ് സോംദേവ് രാജൻ ഉദ്ഘടനം ചെയ്യുന്നു.


തൃശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം ഗുരുവായൂർ ടെമ്പിൾ യൂണിറ്റ് രൂപീകരണയോഗം സംസ്ഥാന വക്താവ് സോംദേവ് രാജൻ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഘുനാഥ് വെള്ളാട്ട് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.എസ് രഘുനാഥ് സംസാരിച്ചു. ഭാരവാഹികൾ: എൻ. പ്രഭാകരൻ (പ്രസിഡന്റ് ) ശോഭാ പ്രഭാകരൻ, രമേശ്, സോമൻ (വൈസ് പ്രസിഡന്റുമാർ) ജി. ജി കൃഷ്ണകുമാർ (സെക്രട്ടറി), വിജീഷ്, കൃഷ്ണകുമാർ, പുഷ്പപ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ), എം. ഉണ്ണികൃഷ്ണൻ (ട്രഷറർ).