തൃശൂർ: പട്ടികജാതി, വർഗ കർഷകർക്കായി കൃഷി വിജ്ഞാന കേന്ദ്രത്തിൽ തെങ്ങു ചങ്ങാതിക്കൂട്ടം എന്ന പേരിൽ പരിശീലന പരിപാടി നടത്തും. ആദ്യത്തെ ബാച്ചിൽ 20 പേർക്കാണ് പ്രവേശനം. താല്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ കൃഷി വിജ്ഞാന കേന്ദ്രവുമായി രാവിലെ 10 മുതൽ 5 വരെ ബന്ധപ്പെടാം. ഫോൺ : 9400483754.