ചാവക്കാട്: ഹിന്ദു ഐക്യവേദി ചാവക്കാട് കാവതിയാട്ട് സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം ഇന്ന് ഉച്ചതിരിഞ് 2.30ന് കാവതിയാട്ട് ക്ഷേത്ര പരിസരത്ത് നടക്കും. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദുമോഹനൻ മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഗംഗാധരൻ അദ്ധ്യക്ഷനാകും.