chami-kutti

ചേലക്കര: പൂവത്താണി പരേതനായ വേലപ്പൻ മകൻ കൂടക്കുത്തിയിൽ ചാമിക്കുട്ടി (ഉണ്ണി 50 ) നിര്യാതനായി. അമ്മ: പരേതയായ ലക്ഷ്മി. ഭാര്യ : ഭാനുമതി. മക്കൾ : വിഷ്ണു, വൈശാഖ്. സംസ്‌കാരം നടത്തി