മണ്ണംപേട്ട: പച്ചളിപ്പുറം ചെറുശ്ശേരി കൃഷ്ണൻകുട്ടി (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമല. മക്കൾ: പരേതനായ വേണു, മനോഹരൻ. മരുമക്കൾ: സുധ, നിഷ.