പുതുക്കാട്: കണ്ണമ്പത്തൂർ തെക്കുംപുറം ആന്റണി (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസി. മക്കൾ: അഖിൽ, അനീഷ.