obituary

കൊടുങ്ങല്ലൂർ: നാടക കൃത്തും നാടൻ പാട്ടുകാരനുമായിരുന്ന മതിലകം പുന്നക്കബസാർ ഇ.എ.എസ് എന്ന ഇളനിക്കൽ പരേതനായ സുബ്രഹ്മണ്യൻ്റെ ഭാര്യ ജാനകി (73) നിര്യാതയായി. മക്കൾ: സംഗീത പ്രതിഭ പരേതനായ സതീഷ് ബാബു, സുധീഷ് അമ്മ വീട് ( എഴുത്തുകാരൻ, അദ്ധ്യാപകൻ). മരുമകൾ: ജിതി ( മാസ്റേറഴ്സ് അക്കാഡമി, എസ്.എൻ പുരം). മൃതദേഹം മെഡിക്കൽ കോളജിന് കൈമാറി.