പുതുക്കാട്: സ്‌നേഹപുരം മണത്തിൽ ശങ്കരൻ മകൻ സുബ്രഹ്മണ്യൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമ. മക്കൾ: വിഷ്ണു, വിന്യ. മരുമകൻ: നിശാന്ത്.