തൃശൂർ: ചെമ്പൂക്കാവ് കുന്നമ്പത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (85 ) നിര്യാതനായി. ഭാര്യ : കിഴക്കിവീട്ടിൽ ഭാർഗ്ഗവി അമ്മ . മക്കൾ : രമേഷ്, സതീഷ്, രമാദേവി. മരുമക്കൾ :മിനി, പ്രീതി, പദ്മകുമാർ. പേരക്കുട്ടികൾ : ശ്രീറാം, സ്വാതി, ശ്രീരാഗ്, ശ്രീരാജ്, സഞ്ജു. സംസ്കാര കർമ്മം നടത്തി