കേച്ചേരി: മണലി ശിവനട കാണിയംകുളങ്ങര വീട്ടിൽ പരേതനായ ചാത്തപ്പൻ ഭാര്യ അമ്മുക്കുട്ടി (79 ) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: വിജയൻ, സത്യൻ, സുരേഷ്. മരുമക്കൾ: ഉഷ, ലത, സുജ.