ചെറുതുരുത്തി: ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെയുള്ള ദിവസങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സോറിയാസിസ് രോഗികൾക്കായി ചികിത്സ ആരംഭിച്ചു. പി.എൻ.എൻ.എം മെഡിക്കൽ കോളേജും ജർമ്മനിയിലെ ഡ്യൂസ് ബർഗ്ഗ് എസ്സെൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ ആരംഭിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 04884-264411.