charmm

അവിണിശേരി : മൂപ്പിശേരി വേലായുധൻ ഭാര്യ കൊച്ചുമോൾ (88) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ : മോഹനൻ, ശോഭന, വാസുദേവൻ, പുഷ്പദാസൻ, ഗീത, സുനി. മരുമക്കൾ : രമണി, തിലകൻ, ബീന, സുനിത, ചന്ദ്രൻ, വിബിത.