naarayanikkuttiyamma

മാള: പൂപ്പത്തി എടമുള പരേതനായ പരമേശ്വരന്‍ ഭാര്യ പുതിയേടത്ത് നാരായണിക്കുട്ടിയമ്മ (99) നിര്യാതയായി. മക്കള്‍: ശങ്കരന്‍കുട്ടി (റിട്ട. എന്‍ജിനീയര്‍, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്, മാള), ശാന്ത (റിട്ട. അദ്ധ്യാപിക), ശിവരാമന്‍, ശ്രീദേവി (റിട്ട. അദ്ധ്യാപിക), ശശിധരന്‍ (ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്, മാള), സതീദേവി. മരുമക്കൾ: സതി (റിട്ട. അദ്ധ്യാപിക), രാജപ്പന്‍, ഉണ്ണിക്കൃഷ്ണന്‍, സുലോചന, പരേതനായ ഗോപാലകൃഷ്ണന്‍.