death-photo

ഗുരുവായൂര്‍: സിനിമാ സംവിധായകൻ അരിയന്നൂർ പള്ളിപ്പുറത്ത് വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (20) നിര്യാതനായി. മാതാവ്: തുഷാര. സഹോദരൻ: വിനായക്.