obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മൂസാറോഡിന് തെക്ക് പരേതനായ മൊയ്തു മകൻ മുഹമ്മദാലി (105) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മൊയ്തുണ്ണി, പരേതനായ കാദർ, ഹംസ, ഹനീഫ, കബീർ, ബീവാത്തുമോൾ, സുഹറ, ഐഷ, ഹാഫിള, സഫിയ. മരുമക്കൾ: സി.കെ. ആലു, ടി.ആർ. അലി, സുബാൻ, കമറു, മുഹമ്മദുണ്ണി, ഫാത്തിമ്മ, സൗദ, റഷീദ, സുമി, ഷാഹിന. ഖബറടക്കം നടത്തി.