കൊടുങ്ങല്ലൂർ: ലോകമലേശ്വരം തിരുവള്ളൂർ സ്കൂളിന് സമീപം താമസിക്കുന്ന കോതായിൽ പരേതനായ ശ്രീധരൻ മകൻ മനോഹരൻ (68) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട: ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുമേഷ് (പ്രോമിസ് ഡ്രൈവിംഗ് സ്കൂൾ), സമീഷ. മരുമക്കൾ: നിജ, ബിജോയ്.