പഴയന്നൂർ : പരുത്തിപ്ര യോഗ്യൻകുളങ്ങര കാർത്ത്യായനി (83) നിര്യാതയായി. ഭർത്താവ് : ചെറുകുട്ടി. മക്കൾ : വൈ.സി രാമചന്ദ്രൻ, വൈ.സി. ഭാസ്‌കരൻ, വൈ.സി ശ്രീധരൻ, വൈ.സി രവി, വൈ.സി സുരേഷ്, വൈ.സി ചന്ദ്രിക. മരുമക്കൾ : ഇ.എൻ വാസുദേവൻ (സി.പി.എം ചേലക്കര ഏരിയാ കമ്മിറ്റി അംഗം), ഷീജ, സുനിത, പ്രേമ (പഴയന്നൂർ പഞ്ചായത്തംഗം), രജനി, സുമ. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.