കയ്പമംഗലം: ചളിങ്ങാട് ഹിളർ മസ്ജിദിന് സമീപം തിണ്ടിക്കൽ മൊയ്തീൻ മകൻ അബ്ദുൾ കരീം (78) നിര്യാതയായി. ഭാര്യ: നഫീസ. മക്കൾ: നൗഷാദ്, ഷാനവാസ്, ഷാജഹാൻ, ഷിഹാബ്, മുഹമ്മദ് നൗഫൽ. മരുമക്കൾ: ഹഫ്‌സത്ത്, ഖൈറുന്നിസ, സീനത്ത്, സെറീന. കബറടക്കം ഇന്ന് രാവിലെ 8.30 ന് ചളിങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ