ചാവക്കാട്: ഇരട്ടപ്പുഴ ചെട്ടിപ്പാറൻ കാർത്ത്യായനി (98) നിര്യാതയായി. മക്കൾ: ശിവദാസൻ, പരേതയായ വിജയ. മരുമക്കൾ: അമ്മു, പരേതനായ ശ്രീനിവാസൻ. സംസ്കാരം ഇന്ന് രാവിലെ 10ന് കടപ്പുറം സ്മൃതി തീരത്ത്.