വേലൂർ: വെങ്ങിലശ്ശേരി ആലത്ത് ബാലകൃഷ്ണൻ (75 ) നിര്യാതനായി. നിരവധികാലം മണിമലർക്കാവ് ദേവസ്വം കമ്മിറ്റി പ്രസിഡന്റായിരുന്നു. നിലവിൽ ക്ഷേത്രത്തിന്റെ രക്ഷാധികാരിയാണ്. വെങ്ങിലശ്ശേരി എൻ.എസ്.എസ് കരയോഗം സ്ഥാപകനും നിലവിലെ പ്രസിഡന്റുമാണ്. സംസ്‌കാരം നടത്തി. ഭാര്യ : ഇന്ദിരാദേവി (റിട്ട. അദ്ധ്യാപിക). മക്കൾ: വിനോദ്, അനീഷ്. മരുമക്കൾ: നിഷ, സൂര്യബാല (എല്ലാവരും വിദേശത്ത്)