ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്ക് ഭാഗം പരേതനായ തെക്കൂട്ട് അബ്ദുൽ ഹമീദ് ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ജാഫർ, സുബൈരിയ്യ, അബ്ദുൾ ഗഫൂർ, ബദറു, മുസ്തഫ, ഷിഹാബ്. മരുമക്കൾ: ഐഷാബി, ആരിഫ, മൊയ്നുദ്ദീൻ, ഫൗസിയ, റജീന, ഷമീറ, സുഹറാബി. ഖബറടക്കം ഇന്ന് രാവിലെ 9 ന് ബ്ലാങ്ങാട്ട് കാട്ടിൽ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.