ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിലെ റിട്ട. ജീവനക്കാരൻ പേരാമംഗലം വെട്ടിക്കാവ് പുഷ്പകത്ത് കേശവൻ നമ്പീശൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. അവിവാഹിതനാണ്.