1

ജലനിരപ്പ് ഉയർന്ന വാഴാനി ഡാം.


വടക്കാഞ്ചേരി: മഴ ശക്തിപ്രാപിച്ചതോടെ വാഴാനി ഡാമിന്റെ നാല് ഷട്ടറുകൾ 6 സെന്റീമീറ്റർ വീതം വീണ്ടുമുയർത്തി. കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഷട്ടറുകൾ വീണ്ടും ഉയർത്തിയത്. കനത്ത മഴയിൽ മേഖലയിലെ വയലുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഞാറ്റടികളും വെള്ളത്തിനടിയിലായിട്ടുണ്ട്.