തൃപ്രയാർ : പരേതനായ മാറാട്ട് ഗോപാലകൃഷ്ണൻ ഭാര്യ മീനാക്ഷി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശശിധരൻ, ഷൈലജ (തങ്കമ്മ), ശരത്ചന്ദ്രൻ (തങ്കപ്പൻ), ശ്രീവത്സൻ (ശ്രീവത്സം കാറ്ററിംഗ്, നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ), മണി (മഞ്ജു), രാമചന്ദ്രൻ (അബുദാബി), ഉഷ. മരുമക്കൾ: ഗീത, പുഷ്കരൻ, സുജാത, മിനി, മോഹനൻ, വിജയലക്ഷ്മി, രാജശേഖർ ( എസ്.ഐ, ചെന്നൈ പൊലീസ്).