നടത്തറ: ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ദുരന്ത നിവാരണ കമ്മിറ്റിയുടെ കൺട്രോൾ റൂം തുറന്നു. അടിയന്തര ഘട്ടങ്ങളിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കെ. പ്രദീപ് (സെക്രട്ടറി) 9496046069, ശ്രീവിദ്യ രാജേഷ് (പ്രസിഡന്റ്) 9496046068, 9349793644. അഡ്വ.പി.ആർ രജിത്ത് (വൈസ് പ്രസിഡന്റ്) 9745603008. വി.ആർ സുധീഷ് (ക്ലർക്ക്) 9387655067, 9207142350. പഞ്ചായത്ത് അംഗങ്ങൾ : 9847227106 (ഇ.ആർ പ്രദീപ്), 9961664166 (കെ.ജെ ജയൻ), 9544649511 (ടി.എസ് ബിജു), 8943276335 (ടി.പി മാധവൻ). വില്ലേജ് ഓഫീസർമാർ : നടത്തറ 8547614418, കൊഴുക്കുള്ളി 8547614453, മുളയം 8547614449.