1

വടക്കാഞ്ചേരി: എങ്കക്കാട് തെക്കെ വാരിയത്ത് തങ്കമണി വാരസ്യാർ (പാറുക്കുട്ടി വാരസ്യാർ - 91) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 5ന് എങ്കക്കാട് തെക്കെ വാരിയം വീട്ടുവളപ്പിൽ. വടക്കാഞ്ചേരി പഞ്ചായത്ത് അംഗം, എങ്കക്കാട് വീരാണി മംഗലം ക്ഷേത്ര ക്ഷേമ സമിതി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ചാന്ദിനി, രാധിക .