കൊടുങ്ങല്ലൂർ: എൻ.സി.പി നേതാവായിരുന്ന മുല്ലപ്പിള്ളിൽ രാജശേഖരൻ നായർ (എം. ആർ നായർ -87) നിര്യാതനായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്, കൺസ്യൂമർ ഫോറം പ്രസിഡന്റ്, താലൂക്ക് സഭ അംഗം, ക്ഷേത്ര ക്ഷേമ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത ആർ. നായർ. മക്കൾ: ആശ, രാജേഷ്, അഞ്ജു. മരുമക്കൾ: ഉദയൻ, രേഖ, വിനോദ്. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.