obituary

കൊടുങ്ങല്ലൂർ: എറിയാട് ബ്ലോക്കിന് തെക്ക് വശം നെടുംതാഴത്ത് അബൂബക്കർ (66) നിര്യാതനായി. കൊടുങ്ങല്ലൂർ നഗരസഭ മുൻ കൗൺസിലർ എൻ.കെ ഇബ്രാഹിമിന്റെ സഹോദരനാണ്. ഭാര്യ: സൈനബ. മക്കൾ: ഫിറോസ്, അനീഷ, അഫ്സത്ത്. മരുമക്കൾ: ഷാജി, ഷഫീർ, നബിറ.