obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മഞ്ഞനപള്ളിക്ക് സമീപം മഞ്ഞന പരേതനായ അബ്ദുൽ കാദർ ഭാര്യ ബീവാത്തുമ്മ (86) നിര്യാതയായി. മക്കൾ : ബഷീർ (സൗദി അറേബ്യ ), ജമാൽ, സാജിത, സഫിയ. മരുമക്കൾ : ഹസീന, ജാസ്മിൻ, അബ്ദുൽ മജീദ്, ഷെരീഫ് (സൗദി അറേബ്യ ).