kumaran

കയ്പമംഗലം: പെരിഞ്ഞനം തോട്ടുപുറത്ത് വേലായുധൻ മകൻ കുമാരൻ (75) നിര്യാതനായി. കർഷക മോർച്ച നിയോജക മണ്ഡലം മുൻ പ്രസിഡന്റ് ബി.ജെ.പി പെരിഞ്ഞനം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയംഗം എന്ന നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കമല. മകൻ: ശ്രീജിത്ത്. മരുമകൾ: മിനി. സംസ്‌കാരം നടത്തി.