ചാവക്കാട്: മണത്തല ബേബി റോഡിൽ താമസിക്കുന്ന വെണ്ണേകോട് പരേതനായ മാധവൻ ഭാര്യ സുമതി (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഇന്ദിര, ഗീത, ദിനേഷ്, പരേതനായ സുരേഷ്. മരുമക്കൾ: സിദ്ധാർത്ഥൻ, സുരേന്ദ്രൻ, ശീതൾ.