brijith-teacher

കയ്പമംഗലം: മതിലകം പള്ളിവളവ് വാടയിൽ ബ്രിജിത്ത് ജോസഫ് ടീച്ചർ (99) നിര്യാതയായി. അവിവാഹിതയാണ്. സംസ്‌കാരം നടത്തി.