sukumaran

ചാലക്കുടി: അലങ്കാർ ഫ്‌ളവേഴ്‌സ് ഉടമ വെട്ടുകടവ് സ്റ്റേഷൻ മാസ്റ്റർ റോഡിൽ പുന്നക്കപറമ്പൻ സുകുമാരൻ (68) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: ഓമന. മക്കൾ: സുമിത (കുവൈറ്റ്), സുമൽജിത്ത് (ന്യൂസിലാൻഡ്). മരുമക്കൾ: അമൽ (കുവൈറ്റ്), ആൽഫി (ന്യൂസിലാൻഡ്).