shaju

തൃശൂർ : പരേതനായ തെക്കൂട്ട് ഭാസ്‌കരൻ (മണി ) മകൻ ഷാജു (51) നിര്യാതനായി. വിഗ്രഹ നിർമ്മാണകലയിലും, ഒരു മികച്ച ചിത്രകലാകാരൻ കൂടിയായിരുന്നു. അവിവാഹിതനാണ്. അമ്മ : ദേവകി. സഹോദരങ്ങൾ : രേണുക, രാജു, ലതിക, ബിജു.