കൊടകര: കാരൂർ നെല്ലിശേരി ചെതലൻ ജോസ് (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കുഞ്ഞേല്യ. മക്കൾ: അന്തോണിക്കുട്ടി, റാണി, ജോസി. മരുമക്കൾ: സിബി, ടോമി, റെജി.