തളിക്കുളം: കലാഞ്ഞിയിൽ വല്ലത്ത് പ്രകാശ് (ജയപ്പു) ഭാര്യ പത്മാക്ഷി (80) നിര്യാതയായി. തളിക്കുളം ഗവ. ഹൈസ്‌കൂളിലെ റിട്ട അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : രശ്മി (മാനേജർ കെ.എസ്.എഫ്.ഇ), രഞ്ജിത്ത്കുമാർ (ടെക്‌നോപാർക്ക്). മരുമക്കൾ : ഉണ്ണിക്കൃഷ്ണൻ പറത്താട്ടിൽ, സീന.