രാപ്പാൾ: മഠത്തിവീട്ടിൽ നാരായണൻ നായരുടെ ഭാര്യ ഏറാടത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിഅമ്മ എന്ന അമ്മിണിയമ്മ (89) കാൺപൂരിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിശ്വനാഥൻ (മനു), പരേതനായ മുരളി, പരേതനായ സുരേഷ്, സുനിൽ. മരുമക്കൾ: സുനിത, ജിനു, നിഷ.