obituary

കൊടുങ്ങല്ലൂർ: ആല ത്രിവേണി കളപ്പാട്ട് ധർമ്മൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ധനിൽ, നിഖിൽ. മരുമകൾ: രേഷ്മ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.