പുതുക്കാട്: കാഞ്ഞൂപ്പാടം പറപ്പുള്ളി പൈലിയുടെ മകൻ ദേവസി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: നിക്‌സൻ, പരേതനായ നിജോ, ഷിജി. മരുമക്കൾ: നൈസി, വിനിത, ജോസഫ്.