നന്തിക്കര: തണ്ടാശ്ശേരി പരേതനായ രാമന്റെ ഭാര്യ പാർവ്വതി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വത്സല, ദേവയാനി, ശശി, ഉഷ, വിനോദ്, ഷീജ. മരുമക്കൾ: ചന്ദ്രൻ, രാജു, ബിന്ദു, ഭാസ്‌കരൻ, ജയ, മുരളി.