ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കിഴക്കുഭാഗം ചിങ്ങനാത്ത് പാലത്തിനരികിൽ അമ്പലത്തിങ്കൽ പരേതനായ അയ്യപ്പു മകൻ ബാലൻ (72) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സുനിൽ, സുധീർ, സുനിത. മരുമക്കൾ: സിന്ധു, പ്രസീത, അബീഷ്. പേരക്കുട്ടികൾ: നേഹ, നെഹൽ, അനാമിക, അതുൽ ഗോകുൽ, ആദിനാഥ്. സംസ്കാരം ഇന്ന് രാവിലെ 10ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.