obituary

കൊടുങ്ങല്ലൂർ: അഴീക്കോട്‌ കറുകപ്പാടത്ത് അലി (ചാലിൽ ) ഭാര്യ മറിയുമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ഖാദർ, സിദ്ദിഖ്, മൊയ്‌തീൻ, ഫാത്തിമ, ജാസ്മിൻ, സീനത്ത്, ഫസീന. ഖബറടക്കം ഇന്ന് രാവിലെ 9ന് അഴീക്കോട്‌ പുത്തൻ പള്ളി മക്ബറയിൽ.