മാള: കുഴൂര്‍ കളപ്പറമ്പ് പരേതനായ ആന്റണിയുടെ മകന്‍ ലിക്‌സന്‍ (44) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍.