കയ്പമംഗലം: മതിലകം കൂളിമുട്ടം ഭജനമഠം മാടത്തിങ്കൽ വിജയൻ (69) നിര്യാതനായി. സി.പി.എം ഭജനമഠം ബ്രാഞ്ച് അംഗമാണ്. സി.പി.എം മതിലകം ലോക്കൽ കമ്മിറ്റിയംഗം , ഭജനമഠം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മഹേശ്വരി ( സി.പി.എം ഭജനമഠം ബ്രാഞ്ച് അംഗം ). മക്കൾ : ദിലീപ് (വിദേശം), സുധീപ് ( സി.പി.എം ഭജനമഠം ബ്രാഞ്ച് അംഗം , പാപ്പിനിവട്ടം സഹകരണ ബാങ്ക് ജീവനക്കാരൻ ). മരുമക്കൾ : ആതിര, ജിനി. സംസ്‌കാരം നടത്തി.