sarojini

കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് വടക്ക് ഭാഗം വലിയപറമ്പിൽ നാരായണൻ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: ലളിത, ചന്ദ്രൻ, ഗോപി. മരുമക്കൾ: സിദ്ധാർത്ഥൻ, സുജാത, ശുഭ.