charamam-sidharthan

തളിക്കുളം: കലാഞ്ഞിപാലത്തിന് തെക്ക് കളപുരയ്ക്കൽ സിദ്ധാർത്ഥൻ (77) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: ഷഖിൽ, പരേതനായ ഷൈജു, ഷീബ, ഷിനേഷ്. മരുമക്കൾ: മിഷ, ദിവ്യ, പ്രഹ്ലാദൻ, രേവതി.