വടക്കാഞ്ചേരി: മണലിത്തറ പുത്തൻ കളപ്പുരയിൽ പി.സി ഫിലിപ്പോസ് (75) നിര്യാതനായി. ഭാര്യ : പരേതയായ അക്കാമ്മക്കുട്ടി. മക്കൾ: ബ്രിട്ടോ, റോളിൻ. മരുമക്കൾ: ലിനി, അജിത.