കല്ലൂർ: ആദൂർ പാഞ്ചിറ വീട്ടിൽ പരേതനായ കുറാലിയുടെ മകൻ തങ്കപ്പൻ (64) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കാളി. മക്കൾ : സന്തോഷ്, തിലകൻ. മരുമക്കൾ: സത്യഭാമ, ഇന്ദു.